സാമൂഹ്യ വിരുദ്ധരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് അപകടത്തിൽ പെട്ടു; അമേരിക്കൻ സ്കോളർഷിപ്പ് നേടിയ യുപി പെൺകുട്ടിക്ക് ദാരുണാന്ത്യം
സാമൂഹ്യ വിരുദ്ധന്മാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ബൈക്ക് അപകടത്തിൽ പെട്ട് പെൺകുട്ടിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ നഗർ സ്വദേശിനിയായ സുദീക്ഷയാണ് മരിച്ചത്. അമ്മാവനോടുപ്പം ബൈക്കിൽ ...