ഇന്ത്യ രണ്ടായി പിളരും; നിർണായക വെളിപ്പെടുത്തലുമായി ഗവേഷകർ
ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യ രണ്ടായി പിളരാൻ സാദ്ധ്യതയുണ്ടെന്ന നിർണായക നിരീക്ഷണവുമായി ഗവേഷകർ. ടെക്ടോണിക് ഫലതമായ ഇന്ത്യൻ പ്ലേറ്റിലെ മാറ്റങ്ങളാണ് ഇന്ത്യയുടെ ഭൂപ്രകൃതിയിലെ മാറ്റത്തിന് കാരണം ആകുന്നത്. ഇന്ത്യൻ ...