തീന്‍ മൂര്‍ത്തി ഭവനില്‍ അനധികൃതമായി തുടരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഫണ്ട് അംഗങ്ങളെ പടിയിറക്കും : വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്
ഡല്‍ഹി: ചരിത്ര സ്മരണയുറങ്ങുന്ന തീന്‍ മൂര്‍ത്തി ഭവനില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു മെമോറിയല്‍ ഫണ്ടിനോട് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിസ്. നെഹ്‌റു പണ്ട് താമസിച്ചിരുന്ന സ്ഥലം ...