ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലഞ്ഞ് ഉപയോക്താക്കൾ
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പ്രമുഖ മെസേജിങ് ആപ്പായ ടെലിഗ്രാമിന്റെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിൽ ആപ്പിന്റെ പ്രവർത്തനം പൂർണ്ണമായോ ഭാഗികമായോ ...








