Thursday, October 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

by Brave India Desk
Sep 8, 2026, 03:30 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

മെസിയുടെ പേരിലുള്ള തട്ടിപ്പ് ആരോപണത്തിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. ചാനലിന്റെ വിവിധ സാമ്പത്തിക ഇടപാടുകൾ, ജിഎസ്ടി വെട്ടിപ്പ്, രജിസ്ട്രേഷൻ ക്രമക്കേടുകൾ എന്നിവ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐഒ (SFIO), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ആദായനികുതി വകുപ്പ്, സിബിഐ, ജിഎസ്ടി വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം തുടങ്ങിയ ഏഴ് കേന്ദ്ര ഏജൻസികൾക്കാണ് ഔദ്യോഗികമായി പരാതി നൽകിയിട്ടുള്ളത്. തട്ടിപ്പുകളുടെ വ്യക്തമായ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്ന് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

റിപ്പോർട്ടർ ടിവി മെസ്സിയുടെ പേരിൽ വൻ തട്ടിപ്പാണ് നടത്തിയതെന്നും, ഈ വിഷയം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) പ്രതികളെ സംരക്ഷിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ആരോപിച്ചു. വെറും പത്ത് ലക്ഷം രൂപ മാത്രം മൂലധനമായി തുടങ്ങി ബ്രോഡ്കാസ്റ്റ് കമ്പനി നടത്താൻ ചട്ടപ്രകാരം കഴിയില്ലെന്നും, വർഷങ്ങളായി ചാനലിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

കടലാസ് കമ്പനിയായി രൂപീകരിച്ചിട്ടുള്ള ഇതിന്റെ രേഖകളിൽ എം.വി. നികേഷ് കുമാർ തന്നെയാണ് ഇപ്പഴും ഓണറായി തുടരുന്നത്. വിദേശത്തേക്ക് പണം അയച്ചതിൽ പിണറായി വിജയന്റെയും മുൻ കായികമന്ത്രിയുടെയും കായിക വകുപ്പ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടിവിയുടെ മുഴുവൻ രേഖകളും പരിശോധിക്കണമെന്നും എത്രയും പെട്ടെന്ന് ചാനൽ അടച്ചുപൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: shone george
Share
Tweet
Send
Share

Latest stories from this section

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം ആലങ്കാരികം മാത്രം; ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ചേരാനല്ലൂർ കാർ അപകടം: ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്ന് നിരീക്ഷണം

Latest News

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ലഹരി കേസിൽ കുടുക്കി ക്രൂരമർദ്ദനം’; ടെലഗ്രാം വഴി ജോലി തേടി റഷ്യയിലെത്തിയ മലയാളി യുവാവിന് ദാരുണ അനുഭവം

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സെയിൽസ്മാൻമാരുടെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു; ആർ.സി.ഇ.പി. കരാറിൽ നിന്നുള്ള പിന്മാറ്റത്തെ പിന്തുണച്ച് പിയൂഷ് ഗോയൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം ആലങ്കാരികം മാത്രം; ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം ആലങ്കാരികം മാത്രം; ചെറിയ കാര്യങ്ങൾ വലുതാക്കി കാണിക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

സിംബാബ്‌വെ പരമ്പരയ്ക്കിടെ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിൽ അകൽച്ചയോ? മത്സരശേഷമുള്ള വീഡിയോ ചർച്ചയാകുന്നു

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ഇത് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ച്; നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് വൻ റാലിക്ക് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology