നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരത്തിനെതിരെ ഗുരുതര ആരോപണം; പരാതി
നടി സൗന്ദര്യ വിമാനപകടത്തിൽ മരിച്ചതോ അതോ ആരെങ്കിലും കൊലപ്പെടുത്തിയതോ....? തെന്നിന്ത്യൻ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചിട്ട് 22 വർഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ...