രാമഭൂമി മുസ്ലീങ്ങളുടേത്…മതപണ്ഡിതനെ ആക്രമിച്ച് ക്ഷേത്രത്തിലേക്ക് കല്ലേറ്; യുവാവ് അറസ്റ്റിൽ
ലക്‌നൗ; ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീരാമക്ഷേത്രത്തിലേക്ക് കല്ലേറ് നടത്തിയ യുവാവിനെതിരെ പ്രതിഷേധം രൂക്ഷം. റായ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.ഷേർഖാൻ എന്ന യുവാവ് രാം മന്ദിറിലെ മതപണ്ഡിതനായ അരുൺ ...