രാംലല്ല എത്തിയിട്ട് 11 ദിവസം മാത്രം ;കൺനിറയെ കാണാൻ ഇതുവരെ എത്തിയത് കാൽ കോടി ഭക്തർ; വഴിപാടായി ലഭിച്ച തുക വെളിപ്പെടുത്തി ട്രസ്റ്റ്
ലക്നൗ:അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് കഴിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് ദിവസം. 25 ലക്ഷത്തിലധികം ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 11 കോടിയിലധികം രൂപ വഴിപാടായി നല്‍കിയതായി ...