കശ്മീരികളല്ലാത്തവർക്ക് ഫ്‌ളാറ്റുകൾ അനുവദിച്ചാൽ രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ഭീകരാക്രമണം നടത്തും; ഭീഷണിയുമായി പിഎഎഫ്എഫ്
ശ്രീനഗർ: രാജ്യതലസ്ഥാനമായ ഡൽഹിയിലും ജമ്മുകശ്മീരിലും ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ പിഎഎഫ്എഫ്. കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് ഫ്‌ളാറ്റുകൾ അനുവദിച്ചാൽ ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി യോജന (അർബൻ) ദൗത്യത്തിന് ...