ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!
1991-ൽ ജമ്മു റെയിൽവേ സ്റ്റേഷനിലുണ്ടായ ഭീകര ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രമുഖ ഭീകരൻ 35 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം റെയിൽവേ പോലീസിന്റെ (ജിആർപി) പിടിയിലായി. അനന്ത്നാഗ് ...








