അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണം; തമിഴ്‌സിനിമയിലും തുറന്ന് പറച്ചിലിന് അവസരം ഒരുക്കും ; വിശാൽ
ചെന്നൈ: അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്ന് തമിഴ് സിനിമ നടൻ വിശാൽ . ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് ആരായാലും മടിക്കും. അഡ്ജസ്റ്റ് ...