ലൗ ജിഹാദ് സമൂഹത്തിൽ നിലനിൽക്കുന്നു; കുടുംബയോഗങ്ങളിൽ ചർച്ച ചെയ്യേണ്ട വിഷയം ;’കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതാസംഘങ്ങളിലും പ്രദർശിപ്പിക്കും
ഇടുക്കി : ദി കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതാസംഘങ്ങളിലും പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ . ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ...