അഴിമതി രഹിത അനന്തപുരി; തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: മുൻ ഡിജിപി ശ്രീലേഖയടക്കമുള്ള പ്രമുഖർ മത്സര രംഗത്ത്; ആദ്യപട്ടികയുമായി ബിജെപി
സംസ്ഥാനം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പ്രമുഖരെ പ്രഖ്യാപിച്ച് ബിജെപി. 67 സ്ഥാനാർത്ഥികളടങ്ങിയ ആദ്യ ഘട്ട പട്ടിക ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ...








