കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് മാറ്റുന്ന കാര്യം വൈകില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകള്‍ക്കൊടുവില്‍ നേതൃമാറ്റമുണ്ടാകുമെന്ന സൂചനകളെ ശരിവെച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും വി.എം സുധീരനെ മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് പരിശോധിക്കുകയാണ്. ഹൈക്കമാന്‍ഡ് ...