ഇടയ്ക്കിടെ പഴം,നല്ല ഭക്ഷണം,കള്ളന് എന്തായാലും കുശാൽ; തൊണ്ടിമുതലെടുക്കാൻ മലം ശേഖരിച്ച് പരിശോധിക്കണം; പോലീസിന്റെ തലവിധി
മാലമോഷണത്തിൽ കള്ളന്റെ വിസർജ്യം പരിശോധിക്കാനായി കണ്ണിമ ചിന്മാതെ കാത്തിരിക്കേണ്ട ഗതികേടിലാണ് ആലത്തൂർ പോലീസ് ഇപ്പോൾ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതിനാണ് മേലാർകോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പൻ ...