Tag: threaten

ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച് അഫ്സൽ : ഒടുവിൽ സംഭവിച്ചത്

കോട്ടക്കല്‍: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പൊലീസും ഫയര്‍ ഫോഴ്സും കീഴ്പ്പെടുത്തി. കോട്ടക്കല്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധഭീഷണി : ഭീകരസംഘടനകളുടെ ഇ-മെയില്‍ സന്ദേശം എന്‍ഐഎയ്ക്ക്, അതീവ ജാഗ്രത

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രിയെ വധിക്കാന്‍, അവര്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ ...

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; ഭീഷണിക്കത്തും സ്‌ഫോടകവസ്തുക്കളും കണ്ടെത്തി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് മധ്യപ്രദേശില്‍ കണ്ടെത്തി. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ടൈംബോംബും കത്തിനൊപ്പം ഉണ്ടായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ്, ...

ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി : ലഭിച്ചത് ആറ് ദിവസത്തിനിടയിൽ മൂന്നാമത്തെ വധഭീഷണി

ഡല്‍ഹി: എം.പി.യും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐ.എസ്.ഐ.എസ്. കശ്മീര്‍ എന്ന പേരിലുള്ള സംഘടനയില്‍ നിന്നാണ് വീണ്ടും ഭീഷണിസന്ദേശം ലഭിച്ചത്. ആറ് ദിവസത്തിനിടയില്‍ ഗംഭീറിന് ...

ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി : സുരക്ഷ ശക്തമാക്കി

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബര്‍ 24 നും ഗൗതം ...

ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശമെത്തിയത് പാക്കിസ്ഥാനിൽ നിന്ന്

ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി. ഡൽഹിയിലെ പൊലീസ് സൈബര്‍ സെല്ലാണ് ഇക്കാര്യം അറിയിച്ചത്. ഷഹീദ് ഹമീദി എന്ന യുവാവാണ് ഈ മെയില്‍ ...

ഐഎസ് ഭീകരരുടെ വധഭീഷണി : ഗൗതം ഗംഭീറിനും കുടുംബത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തി

ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും നേര്‍ക്ക് ഐഎസ്ഐഎസ് കശ്മീരിന്റെ വധഭീഷണിയെ തുടർന്ന് ഗൗതം ഗംഭീറിനും കുടുംബത്തിനും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഗംഭീറിന്റെ ...

കൊള്ളപ്പലിശക്കാരുടെ ഭീഷണി; തൃശൂരില്‍ പെയിന്റിംഗ് തൊഴിലാളി ആത്മഹത്യ ചെയ്തു

തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ഈ മാസം 12 ന് ആത്മഹത്യ ചെയ്തത്. ദിവസം 300 ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; സന്ദേശം എത്തിയത് കേരള പൊലീസ് ആസ്ഥാനത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. വൈകീട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ ...

പ​രാ​തി​ക്കാ​ര​നെ​യും ഭാ​ര്യ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി; പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​സി-​എ​സ്.​ടി ക​മീ​ഷന്‍റെ ഹി​യ​റി​ങ്ങി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഭാ​ര്യ​യെ​യും ഹി​യ​റി​ങ് ഹാ​ളി​ന് പു​റ​ത്തു​വെ​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​സി.​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തു​ള​സീ​ധ​ര​ക്കു​റു​പ്പി​നെ​തി​രെ ന​ട​പ​ടി​ക്ക് ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തു. ...

‘ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച്‌ സ്ഫോടനം നടത്തും’; കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി

കൊച്ചി: കപ്പല്‍ശാലക്കും ഐ.എന്‍.എസ് വിക്രാന്തിനുമെതിരെയുണ്ടായ ഇ-മെയില്‍ ഭീഷണിയില്‍ അന്വേഷണം തുടരുന്നതിനിടെ വീണ്ടും ഭീഷണി. കപ്പല്‍ശാലയില്‍ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തുമെന്നാണ് പുതിയ ഭീഷണി. നേരത്തz ഭീഷണി സന്ദേശം ...

ഐ.എന്‍.എസ് വിക്രാന്തിന് ഭീഷണി: പരിശോധന തുടരുന്നു, ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയെന്ന് പൊലീസ്

കൊച്ചി: ഐ.എന്‍.എസ് വിക്രാന്ത് ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശമയച്ചയാളുടെ ഇ-മെയില്‍ ഐ.പി വിലാസത്തിന്റെ പരിശോധന 80 ശതമാനം പൂര്‍ത്തിയായെന്ന് പൊലീസ്. സന്ദേശമയച്ചയാളെക്കുറിച്ച്‌ സൂചന ലഭിച്ചെങ്കിലും അത് ഉറപ്പിക്കാനുള്ള ...

അബ്ദുള്ളക്കുട്ടിക്ക് വധഭീഷണി: പൊലീസില്‍ പരാതി നല്‍കി

മാഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്കെതിരെ നവമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാഹി പൊലീസില്‍ പരാതി. ബി.ജെ.പി നേതാവ് വി.പി. ...

കെ ടി ജലീലിന് വധഭീഷണി

മലപ്പുറം: മുന്‍ മന്ത്രി കെ ടി ജലീലിന് വധഭീഷണി. വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും ജലീല്‍ പറയുന്നു. ശബ്ദസന്ദേശം ഉള്‍പ്പെടെ പൊലീസില്‍ ...

ഇന്ത്യയിലെ ബാങ്കിങ്​ ഉപഭോക്​താക്കള്‍ക്ക്​ പുതിയ ഭീഷണി; ജാഗ്രത പാലിക്കണമെന്ന്​ മുന്നറിയിപ്പ്​

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കിങ്​ ഉപയോക്​താകള്‍ക്ക്​ കേന്ദ്രസര്‍ക്കാറിന്​ കീഴിലുള്ള സൈബര്‍ സുരക്ഷ ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്​പോണ്‍സ്​ ടീമിന്റെ മുന്നറിയിപ്പ്. ബാങ്കിങ്​ ഉപയോക്​താക്കളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ഫിഷിങ്​ ...

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. ക്ലിഫ്ല്ഹൗസിലേക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് വെയ്ക്കുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വൈക്കം സ്വദേശി ...

”Love Jihad in the Quran’ എന്ന പുസ്തകം എഴുതിയതിന് ഇത് മൂന്നാമത്തെ വധഭീഷണി, ഭീഷണിപ്പെടുത്തിയത് ഇസ്ലാമിക ഭീകരവാദികൾ’; കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കെ എസ് രാധാക‍ൃഷ്ണൻ

'Love Jihad in the Quran' എന്ന പുസ്തകം എഴുതിയതിന് വധഭീഷണിയെന്ന് ബിജെപി നേതാവ് കെ എസ് രാധാക‍ൃഷ്ണൻ. ഇസ്ലാമിക ഭീകരവാദികളിൽ നിന്ന് വധഭീഷണി നേരിടുന്നത് മൂന്നാംതവണയാണെന്നും ...

‘ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുത്; ടി പിയെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കും’; ടി പി ചന്ദ്രശേഖരന്‍റെ മകന് ഭീഷണിക്കത്ത്

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ ...

‘പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തും’; തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് വധഭീഷണിക്കത്ത്

​​​​തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം എല്‍ എയ്ക്ക് വധഭീഷണിക്കത്ത്. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ...

‘ആലത്തൂരില്‍ കാലു കുത്തിയാല്‍ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തി’; സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി

സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എംപി. സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നല്‍കി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ...

Page 1 of 4 1 2 4

Latest News