പ്രവേശനം ഗംഭീരം, എംഎൽഎ ഓഫിസ് ഒഴിയണമെന്ന് പറയാൻ ശ്രീലേഖയ്‌ക്ക് എവിടെ നിന്ന് കിട്ടി ഈ അഹങ്കാരം; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ . എംഎൽഎ ഓഫീസ് ഒഴിയാൻ പറഞ്ഞ ശ്രീലേഖയുടെ സമീപനം അഹങ്കാരം എന്നാണ് കടകംപള്ളി വിർമശിക്കുന്നത്. ശ്രീലേഖ ...








