കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്; ഏതെങ്കിലും മരുന്ന് ആരെങ്കിലും പറയുന്നത് കേട്ട് ഉപയോഗിക്കുന്നതല്ല ആയുർവേദം; ഷാബു പട്ടാമ്പി
പാലക്കാട്: തുമ്പപ്പൂ ഉപയോഗിച്ച് തോരൻ ഉണ്ടക്കി കഴിച്ച് യുവതി മരിച്ചെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ, ആയുർവേദത്തെ വിമർശിച്ചുള്ള പരാമർശം വരുന്നതിനെതിരെ ഡോക്ടർ ഷാബു പട്ടാമ്പി. യുവതിയുടെ ...