തല്ലുന്നതിന് മുൻപ് വൈദ്യസഹായം ഉറപ്പാക്കുന്ന ഒരെയൊരു നായകൻ, ക്ലിഷേകളെ തല്ലിയൊതുക്കിയ ഗുലാന്റെ ‘മാസ്’ ഡിപ്ലോമസി; മമ്മൂക്കയുടെ വേറിട്ട മുൻകരുതൽ
ജോണി ആന്റണിയുടെ സംവിധാനത്തിൽ ഉദയകൃഷ്ണ - സിബി കെ. തോമസ് കൂട്ടുകെട്ട് തിരക്കഥ എഴുതി മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ കോമഡിയാണ് 'തുറുപ്പുഗുലാൻ' (2006). കൊച്ചിയിലെ ഒരു ...








