ഭാഗ്യത്തിന് ഞാൻ ദരിദ്രനായി ജനിച്ചു;”7 രൂപയുടെ റെയിൽവേ പാസ്സിൽ നിന്ന് 5000 കോടിയുടെ സിംഹാസനത്തിലേക്ക്
കോടികൾ വിലമതിക്കുന്ന ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരാൾക്ക് വേണ്ടത് വലിയ ബാങ്ക് ബാലൻസോ കുടുംബമഹിമയോ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. 5,000 ...








