ടൈംസ് ഗ്രൂപ്പിന്റെയും ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റിന്റെയും അധ്യക്ഷ ഇന്ദു ജെയ്ന് അന്തരിച്ചു
ഡൽഹി : ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥരായ ടൈംസ് ഗ്രൂപ്പിന്റെയും ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റിന്റെയും അധ്യക്ഷ ഇന്ദു ജെയ്ന് (84) അന്തരിച്ചു. ...