വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച കേസ്; ഇഡിയ്ക്ക് മുൻപിൽ ഹാജരായി ടിന അംബാനി
മുംബൈ: പണ്ടോറ പേപ്പേഴ്സുമായി ബന്ധപ്പെട്ട് രജിസ്റ്റർ കേസിൽ ചോദ്യം ചെയ്യലിനായി ഹാജരായി റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനി. രാവിലെയോടെയാണ് മുംബൈയിലെ ...