‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!
സാൻ ഫ്രാൻസിസ്കോ: നമ്മൾ ദിവസവും ധരിക്കുന്ന ജീൻസിന്റെ വലതുവശത്തെ പ്രധാന പോക്കറ്റിനുള്ളിലായി വളരെ ചെറിയൊരു പോക്കറ്റ് കൂടെ ശ്രദ്ധിച്ചിട്ടില്ലേ? ഇന്ന് പലരും ചില്ലറ പൈസയോ, കീയോ, ...








