മതഭ്രാന്തനായ സുൽത്താന്റെ കഥ ചെയ്യാൻ ആഗ്രഹിച്ചു, കുടുംബത്തിന് നേരെ വധഭീഷണിയുടെ പ്രളയം; ടിപ്പു സിനിമ ഉപേക്ഷിക്കുന്നതായി നിർമ്മാതാവ്
മുംബൈ: ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയിൽ നിന്ന് പിൻമാറി നിർമ്മാതാവ് സന്ദീപ് സിംഗ്. മാസങ്ങളായി തനിക്കും തന്റെ കുടുംബത്തിനും നേരെ ഉയരുന്ന വധഭീഷണി ...








