തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് ശരി വെച്ച് സുപ്രീംകോടതി
ന്യൂഡൽഹി : തമിഴ്നാട്ടിൽ ഏറെ വിവാദമായ തിരുപ്പറംകുണ്ഡ്രം കുന്നിൽ മൃഗബലിയും ദൈനംദിന പ്രാർത്ഥനയും നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വെച്ചു. തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ തിരുപ്പുരൻകുണ്ഡ്രം ...







