മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ
കോഴിക്കോട്: സിപിഎമ്മിനെ പിടിച്ചുലച്ച കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലെ തെറ്റുതിരുത്തലുകൾ ചർച്ച ചെയ്യാൻ വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങളുമായി ടി.കെ. ...








