കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ
കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ പൂർണ്ണമായി പിന്തുണച്ച് മുതിർന്ന സി.പി.എം നേതാവ് ടി.കെ. ഹംസ രംഗത്ത്. കാന്തപുരം പറഞ്ഞത് പിതൃതുല്യമായ ഒരു ഉപദേശം മാത്രമാണെന്നും മതപരമായ ...








