സ്വർണം വാങ്ങാൻ നല്ല ബെസ്റ്റ് ടൈം; ഇന്നൊരൽപ്പം താഴ്ന്നുട്ടോ…..
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഇടിയുന്നത്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 53,240 രൂപയാണ്. ...