തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഇടിയുന്നത്. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 53,240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,655 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5,555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1 – ഒരു പവന് 680 രൂപ വർദ്ധിച്ചു. വിപണി വില 50,880 രൂപ
ഏപ്രിൽ 2 – ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50,680 രൂപ
ഏപ്രിൽ 3 – ഒരു പവന് 600 രൂപ വർദ്ധിച്ചു. വിപണി വില 51,280 രൂപ
ഏപ്രിൽ 4 – ഒരു പവന് 400 രൂപ വർദ്ധിച്ചു. വിപണി വില 51,680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51,320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർദ്ധിച്ചു. വിപണി വില 52,280 രൂപ
ഏപ്രിൽ 7- വിപണി വിലയിൽ മാറ്റമില്ല . വിപണി വില 52,280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52,520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർദ്ധിച്ചു. വിപണി വില 52,800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52,880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർദ്ധിച്ചു. വിപണി വില 52,960 രൂപ
ഏപ്രിൽ 12- ഒരു പവന് 800 രൂപ വർദ്ധിച്ചു. വിപണി വില 53,760 രൂപ
ഏപ്രിൽ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53,200 രൂപ
ഏപ്രിൽ 14- വിപണി വിലയിൽ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രിൽ 15- ഒരു പവന് 440 രൂപ വർദ്ധിച്ചു. വിപണി വില 53,640 രൂപ
ഏപ്രിൽ 16- ഒരു പവന് 720 രൂപ വർദ്ധിച്ചു. വിപണി വില 54,360 രൂപ
ഏപ്രിൽ 17- വിപണി വിലയിൽ മാറ്റമില്ല . വിപണി വില 54,360 രൂപ
ഏപ്രിൽ 18- ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54,120 രൂപ
ഏപ്രിൽ 19- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 54,520 രൂപ
ഏപ്രിൽ 20- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 54,440 രൂപ
ഏപ്രിൽ 21- വിപണി വിലയിൽ മാറ്റമില്ല. വിപണി വില 54,440 രൂപ
ഏപ്രിൽ 22- ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 54,040 രൂപ
ഏപ്രിൽ 23- ഒരു പവന് 1120 രൂപ കുറഞ്ഞു. വിപണി വില 52,920 രൂപ
ഏപ്രിൽ 24- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 53,280 രൂപ
ഏപ്രിൽ 25- ഒരു പവന് 280 രൂപ കുറഞ്ഞു. വിപണി വില 53,000 രൂപ
ഏപ്രിൽ 26- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 53,320 രൂപ
ഏപ്രിൽ 27- ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 53,480 രൂപ
ഏപ്രിൽ 28- വിപണി വിലയിൽ മാറ്റമില്ല. വിപണി വില 53,480 രൂപ
ഏപ്രിൽ 29- ഒരു പവന് 240 രൂപ കുറഞ്ഞു വിപണി വില 53,240 രൂപ












