സർട്ടിഫിക്കേഷനിൽ പേരില്ലാത്ത ചിത്രം എന്ന് മാത്രം, സിനിമ കണ്ടതിന് ശേഷം നല്ല പേര് കണ്ടുപിടിക്കുന്ന പ്രേക്ഷകന് സമ്മാനം; മുകേഷ് ചിത്രത്തിൽ സംഭവിച്ചത്
ജോസ് തോമസ് സംവിധാനം ചെയ്ത് ഉദയ്കൃഷ്ണ-സിബി കെ. തോമസ് രചന നിർവഹിച്ചു മുകേഷ്, വിജയരാഘവൻ, പ്രേം കുമാർ എന്നിവർ അഭിനയിച്ച ചിത്രമാണ് ടോക്കിയോ നഗറിലെ വിശേഷങ്ങൾ. 1999 ...








