ഇറാന് വീണ്ടും കനത്ത പ്രഹരം; ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനിയും കൊല്ലപ്പെട്ടു! ഒരു ആഴ്ചയ്ക്കിടെ വിടവാങ്ങുന്നത് നാലാമത്തെ ഉന്നത നേതാവ്
പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന്റെ സൈനിക-ഭരണ നേതൃത്വത്തിന് നേരെ ഇസ്രായേലും അമേരിക്കയും നടത്തുന്ന വേട്ടയാടൽ തുടരുന്നു. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ...








