ലോകത്തെ ഏറ്റവും വിഷമുള്ള ഭക്ഷണം; പ്രതിവർഷം കൊല്ലുന്നത് 200 പേരെ; മലയാളികളുടെ പ്രിയപ്പെട്ട മരച്ചീനി വില്ലൻ!
കപ്പയും മീനും, കപ്പയും കാന്താരിയുമെല്ലാം വളരെയധികം ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലരുടെയും ഇഷ്ട വിഭവം കൂടിയാണ് കപ്പ. ഇത് കഴിക്കുന്നത് ആരോഗ്യപരമായും ഏറെ നല്ലതാണെന്ന് നാം ...