മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം വേണം; ഗുരുതര ആരോപണവുമായി ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് നൂറു ദിവസം ...








