ഡിജിപി ടി.പി. സെന്‍കുമാറിനെ മാറ്റിയ നടപടിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി: ‘സെന്‍കുമാര്‍ പൊലീസിനെക്കുറിച്ചു അവമതിപ്പുണ്ടാക്കി’
കൊച്ചി: പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയ നടപടിക്കെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പുറ്റിങ്ങല്‍ വെടിക്കെട്ട് ...