പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ട്രാൻസ് മനുഷ്യരോട് യോജിക്കാൻ സാധിക്കില്ല’; ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം;സീമ വിനീത്
കൊച്ചി:പൊതുസമൂഹത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിൽ പെരുമാറുന്ന ട്രാൻസ്‌ജെൻഡേർസിനോട് യോജിക്കാൻ സാധിക്കില്ലെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വ്യക്തിയുമായ സീമ വിനീത്.തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ...