ദേവസ്വം ബോര്‍ഡ് നിയമനം സംബന്ധിച്ച ആഭ്യന്തരവകുപ്പ് ശിപാര്‍ശക്കെതിരെ ഡിജിപി
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിജിലന്‍സ് ഓഫീസര്‍ നിയമനവുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശക്കെതിരെ ഡിജിപി. അന്വേഷണം നേരിടുന്നയാള്‍ക്ക് നിയമനം നല്‍കുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കമെന്ന് ഡിജിപി ടിപി ...