“യഥാര്‍ത്ഥ വസ്തുതകളും നിയമവും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ മറച്ചു വെച്ചു”: ശബരിമല വിഷയത്തില്‍ ഗുരുതര ആരോപണവുമായി ബോര്‍ഡ് ജീവനക്കാര്‍ സുപ്രീം കോടതിയില്‍
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകളും നിയമവും സുപ്രീം കോടതിയില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് ...