തമിഴ്‌നാട്ടിൽ ആദ്യ പൊതുസമ്മേളനത്തിന് ‘ട്രിച്ചി’ തിരഞ്ഞടുത്ത് മുഖ്യമന്ത്രി വിജയ്; രാഷ്ട്രീയ നീക്കത്തിന് പിന്നിൽ 5 തന്ത്രപ്രധാന കാരണങ്ങൾ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമാക്കി അധികാരത്തിലെത്തിയ തമിഴക വെട്രി കഴകം അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്, തന്റെ ആദ്യത്തെ വൻ പൊതുസമ്മേളനത്തിന് തന്ത്രപ്രധാന കേന്ദ്രമായ തിരുച്ചിറപ്പള്ളി ...








