ഭീകരതയുടെ നെടുംതൂൺ തകർത്ത് യുഎസ്; ഇസ്ലാമിക് സ്റ്റേറ്റ് രണ്ടാം തലവൻ അബു ബിലാൽ അൽ മിനുകിയെ വധിച്ചു, ട്രംപിന്റെ വമ്പൻ പ്രഖ്യാപനം
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) കനത്ത പ്രഹരമേൽപ്പിച്ച് സംഘടനയുടെ രണ്ടാം തലവനും ആഗോള ഓപ്പറേഷൻസ് ഡെപ്യൂട്ടി ചീഫുമായ അബു ബിലാൽ അൽ മിനുകിയെ യുഎസ് ...








