മോദി എൻറെ പ്രിയപ്പെട്ട സുഹൃത്താണ് ചൈനയ്ക്ക് 34 ശതമാനം, ഇന്ത്യയ്ക്ക് 26ശതമാനവും പകരച്ചുങ്കം തീരുമാനിച്ച് ട്രംപ്
വാഷിങ്ടണ്‍: ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .യുഎസ് മോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് ...








