അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം: ട്രസ്റ്റിന്റെ തലവനായി പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ തലവനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറക്കിയത്. ക്ഷേത്ര ...