വഞ്ചകരോട് ഭാരതം ക്ഷമിക്കില്ല,ഡ്രോണുകൾ നൽകിയത് പോരാഞ്ഞ് ഓപ്പറേറ്ററുകളെയും പാകിസ്താന് നൽകി തുർക്കി,ആക്രമണസമയത്ത് അവരും
ഇന്ത്യക്കെതിരായ പാകിസ്താന്റെ ആക്രമണത്തിൽ തുർക്കിയുടെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് സുരക്ഷാ സേനകൾ. തുർക്കി 350-ലധികം ഡ്രോണുകൾ ഉപയോഗിച്ച് മാത്രമല്ല, ഓപ്പറേറ്റർമാരെയും ഉപയോഗിച്ച് പാകിസ്താനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങൾ ...








