ഒരു സ്പൂൺ മഞ്ഞൾപ്പൊടി മതി; നരച്ച മുടിയെല്ലാം കറുപ്പാക്കാം; താരനും പമ്പ കടക്കും
ഇന്നത്തെ കാലത്ത് ഏത് പ്രായക്കാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് നര. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ പ്രശ്‌നം നേരിടാറുണ്ട്. നര കറുപ്പിക്കാൻ ഡൈ ഉപയോഗിക്കുകയാണ് എല്ലാവരും ...