കേരളം മോദിയെ കാത്തിരിക്കുന്നു; ട്വിറ്ററിൽ ട്രെൻഡായി പ്രധാനമന്ത്രിയുടെ കേരള സന്ദർശനം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ട്വിറ്ററിൽ ട്രെന്റാകുന്നു. കേരളം അവേറ്റ്സ് മോദി (#KeralamAwaitsModi) എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ രണ്ടാമതാണ് ഇടം പിടിച്ചിരിക്കുന്നത്. മോദിയുടെ ...