അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ചുണ്ടായ അപകടം ; സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ
വാഷിംഗ്ടൺ : 67 പേരുടെ മരണത്തിനിടയാക്കിയ അമേരിക്കൻ എയർലൈൻസ് ജെറ്റുമായി സൈനിക ഹെലികോപ്റ്റർ കൂട്ടിയിടിച്ച അപകടത്തിൽ സൈനിക പരാജയം അംഗീകരിച്ച് യുഎസ് സർക്കാർ. സംഭവത്തിൽ എഫ്എഎയ്ക്കും സൈന്യത്തിനുമുള്ള ...








