സാമ്പത്തിക തിരിമറിയ്ക്ക് പുറത്താക്കിയ സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥ : ഐടി വകുപ്പിൽ ജോലിക്ക് കയറിയത് യുഎഇ കോൺസുലേറ്റ് നൽകിയ ഗുഡ് സർട്ടിഫിക്കറ്റോടെ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഐടി വകുപ്പിൽ ജോലി ലഭിക്കാൻ സമർപ്പിച്ചത് യുഎഇ എംബസ്സിയുടെ ഗുഡ് സർട്ടിഫിക്കറ്റ്. സാമ്പത്തിക തിരിമറി നടത്തിയ കുറ്റത്തിന് ...