‘സഹോ’ ആരാധകരെ ഹരം കൊള്ളിക്കുമോ?: യുഎഇ റിവ്യു പറയുന്നത്
ബാഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസ് ചിത്രം ‘സാഹോ’യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ റിലീസിനെത്തുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും. ഇപ്പോഴിതാ പ്രഭാസ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന ...