സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സമരം നടത്താനെത്തിയ യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം. സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനത്തിന് ശേഷമാണ് ...