ജൂനിയർ ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുള്ള യു ജി സി നെറ്റ് ഫലം പ്രഖ്യാപിച്ചു; നോക്കേണ്ട വിധം ഇങ്ങനെ
ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്നിൽ 1963 പേരാണ് ജെ.ആർ.എഫ് യോഗ്യത ...