‘ഓപറേഷന്‍ ഗംഗ’; ഉക്രെയ്നില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാനുള്ള ദൗത്യത്തിന് പേരിട്ട് കേന്ദ്രം
ഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധകലുഷിതമായ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ദൗത്യത്തിന് 'ഓപറേഷന്‍ ഗംഗ' എന്ന് പേരിട്ടു. ദൗത്യത്തിന്‍റെ ഭാഗമായി 219 പേരുമായുള്ള ആദ്യ ...